ലോകത്തിൽ വർധിച്ചു വരുന്ന ഭ്രാന്തമായ സാമ്പത്തിക അസന്തുലിതാവസ്ഥ ക്കെതിരെ ലോകത്തിലെ മുഴുവൻ ജനങ്ങളെയും ഒരു കുടക്കീഴിൽ ഒന്നിച്ചു നിർത്താൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു Messenger App ആണ് WowApp.
Available in All Devices ( Android, Mac, Windows/Mobile, Tablet, PC )
സാമ്പത്തിക അസന്തുലിതാവസ്ഥ എന്നാൽ എന്താണ് എന്ന് മനസ്സിലായവർക്കു WowApp ന്റെ പ്രസക്തി മനസ്സിലാകും.
ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രം മുതൽ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങളിലെ ജനങ്ങളെയും ഒരു പോലെ ബാധിക്കുന്ന ഒരു ആഗോള പ്രശനം ആണ്
സാമ്പത്തിക അസന്തുലിതാവസ്ഥ അഥവാ ധനിക - ദരിദ്ര അസമത്വം. ഈ അന്തരം
ദിവസംപ്രതി കൂടി വരികയാണ് എന്ന സത്യം നാമോരോരുത്തരും ഓർത്താൽ നല്ലത്.
തായ്ലന്‍ഡ് മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളില്‍ അടുത്തകാലത്ത് കാണുന്ന
പ്രതിഷേധങ്ങള്‍ ഇത്തരത്തിലുള്ളതാണ്. അസമത്വവും അഴിമതിയും മൂലം
പൊറുതിമുട്ടിയവരാണ് ഇവിടങ്ങളില്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
ലോകത്തിലെ പ്രമുഖരായ സാമ്പത്തിക വിദഗ്ധർ നടത്തിയ ഗവേഷണങ്ങളുടെ Report കള് ഭീതി ജനിപ്പിക്കുന്നവയാണ്.
വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ 31 സാമ്പത്തിക അപകടങ്ങള്‍ ആണ് 60 പേജുകൾ ഉള്ള Report ൽ പ്രവചിച്ചിരിക്കുന്നത്.
2016 ലെ സാമ്പത്തിക ശാസ്ത്ര ലോകത്തിലെ കണക്കുകൾ അനുസരിച്ചു ലോകത്തിലെ 62 Billioners ന്റെ സമ്പത്, ഞാനും നിങ്ങളും അടങ്ങുന്ന 3.75 Billion ആളുകളുടെ സമ്പത്തോളം വരും. ഏകദേശം 2019 ഓടെ ഞാനും നിങ്ങളും ഒരുമിച്ചു ആസ്വദിക്കേണ്ടുന്ന ഈ ലോകസാമ്പത്തിന്റെ 59% ലോകത്തിലെ 1% മാത്രം
വരുന്ന കോടീശ്വരന്മാരുടെ കൈപ്പിടിയിൽ ആകും എന്നാണ് കണക്കുകൾ
സൂചിപ്പിക്കിന്നത്. കാലക്രമേണ ഈ ലോകസമ്പത്ത് മുഴുവനും അവരുടെ കൈകളിലേക്ക്
ഒഴുകിയെത്തും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ വർധിച്ചു വരുന്ന ഈ സാമ്പത്തിക അസന്തുലിതാവസ്ഥക്കു ഒരു മാറ്റം വരണം എന്ന് Thomas C Knobel എന്ന വ്യക്തി ചിന്തിച്ചതിന്റെ ഫലമായിട്ടാണ് Wowism എന്ന പുതിയ സാമ്പത്തിക തത്വം (Economic Concept ) രൂപം കൊണ്ടത്.
Wowism എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ലോകത്തു പ്രവർത്തിക്കുന്ന ഒരേ ഒരു സംരംഭമാണ് WowApp Messenger.
നിലവിൽ നാം ഓരോരുത്തരും മറ്റുള്ള Messenger കൾ ഉപയോഗിക്കുന്നത് വഴി അതിന്റെയൊക്കെ മുതലാളിമാരുടെ Account ലേക്ക് പണം കുമിഞ്ഞു കൂടുകയാണ്. പകരം നമ്മൾ എല്ലാവരും WowApp Messenger ഉപയോഗിക്കുന്നത് വഴി അവരുടെ വരുമാനത്തിന്റെ 70% അത് ഉപയോഗിക്കുന്നവർക്ക് വീതിച്ചു കൊടുക്കുകയാണ് അവർ ചെയ്യുന്നത്. അങ്ങനെ internet
ഉപയോഗിക്കുന്ന എല്ലാവരുടെയും കൈകളിൽ പണം എത്തുന്നതോടെ സാമ്പത്തിക
അസന്തുലിതാവസ്ഥക്കു ഒരു മാറ്റം വരുത്താൻ കഴിയും എന്നാണ് സാമ്പത്തിക വിധക്തൻ
കൂടിയായ Thomas C Knobel പറയുന്നത്.
ആയതിനാൽ ഒരു വലിയ ലക്ഷ്യപ്രാപ്തിക്കു വേണ്ടി മുന്നോട്ടു വച്ച ഈ ആശയത്തെ Support ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്, ഉത്തരവാദിത്തം ആണ്. WowApp Messenger ഉപയോഗിക്കുന്നതിലൂടെ വളരെ വലിയ ഒരു വരുമാനമാണ് നമ്മൾ ഓരോരുത്തരെയും കാത്തിരിക്കുന്നത്.
Join WowApp എന്ന Option ൽ Click ചെയ്തു കൊണ്ട് എല്ലാവർക്കും WowApp ൽ Sign up ചെയ്യാവുന്നതാണ്.....
വേഗമാകട്ടെ... ലോകനന്മക്കു വേണ്ടിയുള്ള ഒരു ശ്രമവും പാഴായി പോകരുത്

x


